രൺ​വീർസിം​ഗും​ ​അ​നു​ഷ്​​ക​ ​ശർ​മ്മ​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു

single-img
5 May 2015

images (1)രൺ​വീർസിം​ഗും​ ​അ​നു​ഷ്​​ക​ ​ശർ​മ്മ​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​സോ​യ​ ​അ​ക്തർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ​ദിൽ​ ​ദ​ഡ്ക്ക​നേ​ ​ദോ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും​ ​ഒ​ന്നി​ക്കു​ന്ന​ത്.