ഭൂകമ്പബാധിത നേപ്പാളിന് യൂറോപ്യൻ യൂണിയന്റെ 140 കോടിയുടെ ധനസഹായം

single-img
5 May 2015

downloadഭൂകമ്പബാധിത നേപ്പാളിന് അടിയന്തരമായി യൂറോപ്യൻ യൂണിയൻ 140 കോടി രൂപ ധനസഹായം അനുവദിച്ചു .അന്താരാഷ്ട്രസഹായമാവശ്യപ്പെട്ട നേപ്പാൾ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.അടിയന്തരമായി നൽകുന്ന 21 കോടി രൂപ കൂടാതെ 117കോടി രൂപയുടെ സാമ്പത്തിക സഹായമാണ് നൽകുന്നതെന്ന് കമ്മീഷണർ നേവൻ മിമിക പറഞ്ഞു.