മഹാരാഷ്‌ട്രയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ്‌ പേര്‍ മരിച്ചു

single-img
5 May 2015

download (1)മഹാരാഷ്‌ട്രയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ്‌ പേര്‍ മരിച്ചു.മഹാരാഷ്‌ട്രയിലെ സംഗ്ലി ജില്ലയില്‍ ആണ്  സംഭവം. സംഭവത്തിൽ നാലുപേര്‍ക്ക്‌ പരുക്ക്‌ പറ്റി.  ഇന്നലെ വൈകുമന്നരം 5.45 ഓടെ വലിയ ശബ്‌ദത്തോടെയാണ്‌ പൊട്ടിത്തെറി ഉണ്ടായത്‌. തുടര്‍ന്ന്‌ പ്രദേശവാസികളാണ്‌ ആദ്യം എത്തിയത്‌. തുടര്‍ന്ന്‌ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്‌ഥലത്തെത്തി സംഭവത്തില്‍ പരിശോധന നടത്തി. എന്നാല്‍ അപകട കാരണം വ്യക്‌തമായിട്ടില്ലെന്ന്‌ പോലീസ്‌ അറിയിച്ചു.