കൈവെട്ട് കേസ്:ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും

single-img
5 May 2015

imagesടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കേട്ട ശേഷം വിശദമായ വിധിപകര്‍പ്പ് തയ്യാറാക്കേണ്ടതനാലാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചത്.
പ്രതികളുടെ അഭിപ്രായം ഇന്ന് കോടതി കേട്ടു. യാതൊരു പശ്ചാത്താപവും കാണിക്കാത്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.