പൊതു അവധി ദിവസങ്ങള്‍ കുറയ്‌ക്കണമെന്ന്‌ ജസ്‌റ്റിസ്‌ കെ.ടി തോമസ്‌

single-img
5 May 2015

download (2)പൊതു അവധി ദിവസങ്ങള്‍ കുറയ്‌ക്കണമെന്ന്‌ ജസ്‌റ്റിസ്‌ കെ.ടി തോമസ്‌. അവധിയോടുള്ള ആസക്‌തി അവലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. മതപരമായ വിശേഷ ദിവസങ്ങളില്‍ അവധി അതാതു മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.