നേപ്പാളിൽ വീണ്ടും ഭൂചലനം

single-img
5 May 2015

downloadനേപ്പാളിൽ വീണ്ടും ഭൂചലനം . 4.0 രേഖപ്പെടുത്തിയ ചലനം ചൊവ്വാഴ്ച രാവിലെ 6.39നാണ് അനുഭവപ്പെട്ടത്. ധാ‌ഡിംഗ്, നുവാക്കോട്ട് ജില്ലകളുടെ അതിർത്തിയാണ് ഇന്നുണ്ടായ ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ പഠന കേന്ദ്രത്തിന്റെ തലവൻ പറഞ്ഞു.