Categories: National

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി അന്ധവിദ്യാർത്ഥി വാര്‍ത്ത അവതരിപ്പിച്ചു

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി കാഴ്ച്ച വൈകല്യമുള്ള കുട്ടി വാര്‍ത്ത അവതരിപ്പിച്ചു. 11കാരന്‍ ശ്രീരാമാനുജമാണ് അകകണ്ണുകൊണ്ട് വാര്‍ത്ത വായിച്ച് ചരിത്രത്തില്‍ ഇടംപിടിച്ചത്.  കൊയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടസ് ന്യൂസ് ചാനലില്‍ മെയ് ദിനത്തില്‍ 22 മിനിറ്റ് നേരമായിരുന്നു ബ്രയില്‍ ലിപിയുടെ സഹായത്തോടെയുള്ള ശ്രീരാമാനുജത്തിന്റെ വാര്‍ത്താ അവതരണം.

ശ്രീരാമാനജം ഉളിയംപാളയത്തെ സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പഠിച്ച് വലുതായി കളക്ടറാകണമെന്നാണ് 11കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഇന്ത്യയിലെ ആദ്യ മൂന്നാം ലിംഗ വാര്‍ത്താ അവതാരകയെ അവതരിപ്പിച്ചതും ലോട്ടസ് ന്യൂസ് ചാനലാണ്. 2012 ഒക്ടോബര്‍ 11നാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്.

Share
Published by
web editor

Recent Posts

ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം: കൊതുകുകടി കൊണ്ട് കമ്പിളി വിരിപ്പില്‍ കിടന്നുറങ്ങിയ ബിഷപ്പിന്റെ ആദ്യ ജയില്‍ ദിനം ‘സൗഖ്യം’

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗികശേഷി പരിശോധനാഫലം കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. ലൈംഗികശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് അന്വേഷണ സംഘം പരിശോധന…

28 mins ago

റഫാല്‍ തുടക്കം മാത്രം, വരും ദിവസങ്ങളില്‍ മോദിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റഫാല്‍ ഇടപാടില്‍ ഇതുവരെയുണ്ടായ വെളിപ്പെടുത്തലുകള്‍ ഒരു തുടക്കം മാത്രമാണ്. മൂന്നു മാസത്തിനുള്ളില്‍ കൂടുതല്‍…

47 mins ago

റാഫേല്‍ ഇടപാട് യാത്രയ്ക്ക് മോദി ചെലവിട്ടത് 31.26 കോടി രൂപ: നാല് വര്‍ഷത്തിനിടെ വിദേശയാത്രകള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി മാത്രം നല്‍കിയത് 378 കോടി: മോദിയുടെ യാത്രാ ചെലവ് പുറത്ത്

പ്രധാനമന്ത്രിയുടെ നാല് വര്‍ഷത്തെ യാത്രാചെലവ് പുറത്ത് വന്നു. അധികാരത്തിലേറിയത് മുതല്‍ കഴിഞ്ഞവര്‍ഷം അവസാനം വരെ 378 കോടിയാണ് രാജ്യം പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കായി വിമാനക്കൂലി ഇനത്തില്‍ ചെലവാക്കിയത്. നാല്‍പ്പത്തിനാല്…

1 hour ago

തേജസ്വിനിയ്ക്ക് വേണ്ടി ബാലഭാസ്‌കറും ലക്ഷ്മിയും കാത്തിരുന്നത് പതിനാറ് വര്‍ഷങ്ങള്‍: എന്നിട്ടും, വെറും രണ്ട് വര്‍ഷത്തെ ആയുസ്സ് മാത്രമേ ഈശ്വരന്‍ ആ കുഞ്ഞിന് നല്‍കിയുള്ളൂ

ഞെട്ടലോടെയാണ് വയലനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും അപകടം സംഭവിച്ച വാര്‍ത്ത കേരളം കേട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ചത്.…

1 hour ago

നിങ്ങളുടെ കുട്ടികള്‍ ഒരിടത്ത് അടങ്ങിയിരിക്കുന്നില്ലേ?, ഭയങ്കര കുസൃതിയാണോ?: എങ്കില്‍ സ്‌പെഷല്‍ എജ്യുകേറ്ററായ ജിഷ കനല്‍ പറയുന്ന വീഡിയോ കാണൂ

മിക്ക മാതാപിതാക്കള്‍ക്കുമുള്ള പരാതിയാണ് തന്റെ കുട്ടി അടങ്ങിയിരിക്കുന്നില്ല, ഭയങ്കര പിരുപിരുപ്പാണ് എന്നൊക്കെ. സ്‌കൂളില്‍ നിന്നോ അയല്‍ക്കാരില്‍ നിന്നോ കൂടി ഇത്തരത്തില്‍ പരാതി കേട്ടാല്‍ അതോടെ പലരും ഉറപ്പിക്കും…

2 hours ago

ഇനി കഷണ്ടിത്തലയില്‍പ്പോലും മുടിവളരും: മുടികിളിര്‍പ്പിക്കുന്ന അദ്ഭുതക്കൂട്ട് കണ്ടെത്തി: തനി നാടന്‍ പ്രതിവിധി ഒന്ന് പരീക്ഷിച്ചു നോക്കൂ…

മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍ മുടിക്ക് വളരെയധികം പ്രാധാന്യമുണ്ട്. നീണ്ടുകറുത്ത് ഇടതൂര്‍ന്ന കാര്‍കൂന്തല്‍ ഏതുപ്രായക്കാര്‍ക്കും ഇഷ്ടമാണ്. പക്ഷേ മുടികൊഴിച്ചിലാണ് പല സ്ത്രീകളുടെയും പരുഷന്മാരുടെയും പേടിസ്വപ്നം. ടിവി ചാനലുകളില്‍ കേശസംരക്ഷണവുമായി ബന്ധപ്പെട്ടുളള…

2 hours ago

This website uses cookies.