ശബരിഗിരി വൈദ്യുതിനിലയം അടച്ചു

single-img
4 May 2015

download (2)ശബരിഗിരി വൈദ്യുതിനിലയം അടച്ചു.ബട്ടര്‍ഫ്ലൈവാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയതിനേത്തുടര്‍ന്ന് വൈദ്യുതിനിലയം അടച്ചത്. വെള്ളിയാഴ്ച വെല്‍ഡിങ് ജോലികള്‍ പൂര്‍ത്തിയാക്കി വൈദ്യുതിനിലയം പ്രവര്‍ത്തനക്ഷമമാക്കും.നിലയം അടച്ചെങ്കിലും സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇടുക്കിയിലെ രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഉത്പാദനം വര്‍ധിപ്പിക്കാനാകും.