61 ദിവസത്തെ ട്രോളിങ്‌ നിരോധനം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മന്ത്രി കെ. ബാബു

single-img
4 May 2015

download (1)കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിങ്‌ നിരോധനം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മന്ത്രി കെ. ബാബു. സംസ്‌ഥാനസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈലില്‍ 47 ദിവസത്തെ ട്രോളിങ്‌ നിരോധനംമാത്രമേ ഉണ്ടാകൂവെന്നു മന്ത്രി പറഞ്ഞു.കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിനു തയാറാല്ലെന്നും അദ്ദേഹം പറഞ്ഞു .