ഐജി ടി.ജെ. ജോസിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

single-img
4 May 2015

download (1)കോപ്പിയടിക്കു പിടിക്കപ്പെട്ട ഐജി ടി.ജെ. ജോസിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നൽകി . കോപ്പിയടി ആഭ്യന്തര വകുപ്പിനും കേരളത്തിനും അപമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തരക്കാര്‍ സേനയില്‍ തുടരണമോയെന്ന് ആലോചിക്കും എന്നും അദ്ദേഹം പറഞ്ഞു . ടി.ജെ. ജോസിന്റെ ചുമതല തത്കാലം സുരേഷ് രാജ് പുരോഹിത് വഹിക്കും.