ശബരിഗിരി വൈദ്യുതപദ്ധതിയുടെ ബട്ടര്‍ഫ്ലൈവാല്‍വില്‍ ചോര്‍ച്ച; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

single-img
4 May 2015

sabaപത്തനംതിട്ട: ശബരിഗിരി വൈദ്യുതപദ്ധതിയുടെ ബട്ടര്‍ഫ്ലൈവാല്‍വില്‍ ചോര്‍ച്ച കണ്ടെത്തി. വൈദ്യുതി ഉദ്പാദനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

വാള്‍വിന് സമീപമുള്ള സ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചതാണ് ചോര്‍ച്ചക്ക് കാരണമെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ അഞ്ചുദിവസമെടുക്കും. ഇതുവരെ ശബരിഗിരിയില്‍ നിന്നും വൈദ്യുതി ഉത്പാദനം ഉണ്ടായിരിക്കില്ല.