മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെതിരെ കേസ്

single-img
3 May 2015

rape victim_2_2_0മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെതിരെ കേസ്. കേണല്‍ വിനോദ് സഹാനിയെന്ന സൈനിക ഉദ്യോഗസ്ഥനാണ് മനോവൈകല്യമുള്ള 21 കാരിയെ പീഡിപ്പിച്ചത്. അയല്‍വാസിയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക്‌ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.മഹാരാഷ്ട്രയിലെ നാഷികിലാണ് സംഭവം.  പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സൈനിക ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്.