നഴ്സറി സ്കൂൾ അധ്യാപികയുടെ വേഷത്തിൽ നയൻതാര എത്തുന്നു

single-img
3 May 2015

images (2)തെന്നിന്ത്യൻ നടി നയൻതാര തന്റെ അടുത്ത തമിഴ് ചിത്രത്തിൽ ഒരു നഴ്സറി സ്കൂൾ അധ്യാപികയുടെ വേഷത്തിൽ എത്തുന്നു.പി.എസ് രാംനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ജീവയാണ് ചിത്രത്തിലെ നായകൻ. വളരെയധികം കോമേർഷ്യൽ ചേരുവകൾ ചേർത്ത് തയ്യാറാക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയ കാഴ്ചയായിരിക്കുമെന്നും സംവിധായാകാൻ പറഞ്ഞു . ഈ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് കുഭകോണത്ത് ആരംഭിക്കും.