ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് കെ.മുരളീധരൻ എം.എൽ.എ

single-img
3 May 2015

downloadതിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് കെ.മുരളീധരൻ എം.എൽ.എ . ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ലൈറ്റ് മെട്രോ നിർമിച്ചാൽ പൊളിഞ്ഞ് വീഴില്ലെന്നെങ്കിലും ഉറപ്പിക്കാമെന്നും ഇ.ശ്രീധരനെ അവിശ്വസിക്കേണ്ട് കാര്യമില്ല എന്നും കെ.മുരളീധരൻ പറഞ്ഞു.