ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് ആത്മഹത്യചെയ്തു

single-img
3 May 2015

accidentഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് ആത്മഹത്യചെയ്തു.ഇന്ന് രാവിലെയായിരുന്നു സംഭവം.കോഴിക്കോട് വാല്യക്കോട് വട്ടക്കണ്ടിമീത്തൽ സുജാതയാണ്(35) കൊല്ലപ്പെട്ടത്.ഭർത്താവ് വിനോദനെ(42) സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സുജാതയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.