തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചു, രണ്ട് പേര്‍ മരിച്ചു

single-img
3 May 2015

accident-logo3തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.ഹൈദരബാദ് സ്വദേശികളായ ചക്രപാണി, വംശി കൃഷ്ണ എന്നിവരാണ് മരിച്ചത്.