പ്രൊഫ.ടി .ജെ .ജോസഫിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തിങ്കളാഴ്ച നൽകും

single-img
2 May 2015

images (2)പ്രൊഫ.ടി.ജെ.ജോസഫിന്റെ റിട്ടയർമെന്റ്  ആനുകൂല്യങ്ങൾ തിങ്കളാഴ്ച നൽകും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തന്റെ  ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ജോസഫ് കഴിഞ്ഞ ദിവസം കൈവേട്ട് കേസിൽ കോടതി വിധി വന്ന പശ്ചാത്തലത്തിൽ പ്രതികരിച്ചിരുന്നു.