സബ്‌സിഡി ഇല്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു

single-img
2 May 2015

downloadസബ്‌സിഡി ഇല്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 5 രൂപ കുറച്ചു. ഇതോടെ  ഇപ്പോള്‍ 614 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. ആഗോള എണ്ണവിപണിയിലെ മാറ്റത്തിനനുസരിച്ചാണ് പുതിയ വില വ്യത്യാസം.