രാഹുല്‍ ഗാന്ധി നേപ്പാള്‍ എംബസി സന്ദര്‍ശിച്ചു

single-img
1 May 2015

download

കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേപ്പാള്‍ എംബസി സന്ദര്‍ശിച്ചു. നേപ്പാളിന്‌എല്ലാ സഹായവും ചെയ്യുമെന്ന്‌ രാഹുല്‍ വാഗ്‌ദാനം ചെയ്‌തു. ദുരിത ബാധിതര്‍ക്ക്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തതായി നേപ്പാള്‍ അംബാസഡര്‍ ദീപ്‌ കുമാര്‍ അറിയിച്ചു.