കാപ്പാട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു

single-img
1 May 2015

download (2)കാപ്പാട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു.വെങ്കിട നാരായണ, വെങ്കിടേഷ്, ഇന്ദു എന്നിവരാണ് മരിച്ചത്. വിനോദയാത്ര സംഘത്തിനൊപ്പമെത്തിയ മൂന്നു മൈസൂര്‍ സ്വദേശികളാണ് മരിച്ചത്. കൂടെയുള്ളവരുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയ മൂന്നുപേരും തിരയില്‍പ്പെടുകയായിരുന്നു.