ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി

ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇതുമായി ബന്ധപ്പെട്ട സങ്കീർണതകൾ പരിഹരിക്കാൻ സമയം വേണമെന്ന് അദ്ദേഹം …

സാഫ് ഗെയിംസ് അസമിലും മേഘാലയിലും നടത്തും

സാഫ് ഗെയിംസ് കേരളത്തില്‍ നടത്തില്ല.ഗെയിംസ് അസമിലും മേഘാലയിലുമായി നടത്താന്‍ ധാരണയായി . ഗെയിംസ് കേരളത്തില്‍ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഗെയിംസ് പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍ നടക്കും.

അരുവിക്കര ഉപതിരഞ്ഞെടുപ്പ്:എസ്.എന്‍.ഡി.പി. യോഗം ശക്തി തെളിയിക്കാനില്ല: വെള്ളാപ്പള്ളി നടേശന്‍

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. യോഗം ശക്തി തെളിയിക്കാനില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ പ്രാദേശിക താത്പര്യം കണക്കിലെടുത്തായിരിക്കും വോട്ട് ചെയ്യുക എന്നും …

പിണറായി വിജയന്റെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയാൽ ഇടതുപക്ഷം ജയിക്കില്ല :ടി.ജെ.ചന്ദ്രചൂഡൻ

സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയാൽ ഇടതുപക്ഷം ജയിക്കില്ലെന്ന് ആ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ . പിണറായി വിജയൻ നേതൃത്വത്തിലിരുന്ന …

കൊല്‍ക്കത്തയിൽ യുവതിയെ ആശുപത്രി ജീവനക്കാര്‍ ബലാത്സംഗം ചെയ്തു

കൊല്‍ക്കത്തയിലെ ആര്‍. ജി കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാനെത്തിയ യുവതിയെ രണ്ട് ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഇന്നുപുലര്‍ച്ചെയാണ് സംഭവമുണ്ടായത്. മുര്‍ഷിദാബാദ് ജില്ലയിലെ ബഹ്‌റാംപൂര്‍ …

ടാക്‌സി വാടക കൊടുക്കാൻ യുവതി കൂട്ടാക്കിയില്ല; ശിക്ഷയായി 48 കിലോമീറ്റര്‍ 48 മണിക്കൂറിനുള്ളില്‍ നടന്നുതീര്‍ക്കാണമെന്ന് കോടതി

വാഷിങ്‌ടണ്‍: ടാക്‌സി വാടക കൊടുക്കാതിരുന്ന യുവതിയോട്‌ പ്രായശ്‌ചിത്തമായി 48 കിലോമീറ്റര്‍ 48 മണിക്കൂറിനുള്ളില്‍  നടന്നുതീര്‍ക്കാന്‍ യു.എസ്‌ കോടതിയുടെ ഉത്തരവ്‌. ടാക്‌സിയില്‍ വാടക നല്‍കാതെ യുവതി സഞ്ചരിച്ച ദൂരമത്രയും …

സ്ത്രീകളെ സൈന്യത്തിന്റെ സുപ്രധാന ചുമതലകളില്‍ നിയമിക്കാനാകില്ല- പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

സ്ത്രീകളെ സൈന്യത്തിന്റെ സുപ്രധാന ചുമതലകളില്‍ നിയമിക്കാനാകില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.  സേനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുള്ളതിനാലാണ് ഇവരെ സുപ്രധാന ചുമതലകളില്‍ നിയമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. …

മാഗിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് അമിതാഭ് ബച്ചനെതിരേ കേസെടുത്തു

മാഗി നൂഡില്‍സിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് മാധുരി ദീക്ഷിത്തിനും പ്രീതി സിന്റക്കും പിന്നാലെ അമിതാഭ് ബച്ചനെതിരേയും കേസ്. ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. പരസ്യങ്ങളിലൂടെ …

സ്കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് കടത്തി; പ്രധാനാധ്യാപകന് സസ്പെന്‍ഷൻ

സ്കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് കടത്തികൊണ്ടുപോയി. സംഭവത്തില്‍ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. 45 ചാക്ക് അരിയാണ് മൊത്തവിതരണക്കാരന്‍ വഴി കടയിലെത്തിച്ചത്.  കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ …

ഇ.പി.എഫിൽ 27,000 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്രം

വിജയവാഡ: എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ടില്‍ (ഇ.പി.എഫ്‌) 27,000 കോടി രൂപയിലധികം അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്ര തൊഴില്‍സഹമന്ത്രി ബന്ദാരു ദത്താത്രേയ. അവകാശികളില്ലാത്ത ഈ തുക തൊഴിലാളിക്ഷേമത്തിനായി ചെലവഴിക്കാന്‍ തൊഴില്‍മന്ത്രാലയം …