വടക്കന്‍ കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഭടന്മാര്‍ക്ക് പരിക്കേറ്റു

വടക്കന്‍ കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഭടന്മാര്‍ക്ക് പരിക്കേറ്റു. തീവ്രവാദികള്‍

ബജറ്റ്‌ ദിവസം നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റു ചെയ്തു: എ. നീലലോഹിതദാസന്‍ നാടാര്‍

നിയമസഭയില്‍ ബജറ്റ്‌ ദിവസം നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട്‌ എഡിറ്റു ചെയ്‌തതായി മുന്‍ മന്ത്രി എ. നീലലോഹിതദാസന്‍ നാടാര്‍.

വെമ്പായത്ത് അന്നദാനത്തില്‍ നിന്നും 200ലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

തിരുവനന്തപുരം വെമ്പായത്ത് ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് 200ലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക

ഉത്സവത്തിനിടെ ആന ഇടഞ്ഞു;ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

കൊല്ലം പിഷാരികാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞതിനേത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്ന മൂന്നുപേര്‍ താഴെ വീണു. വിരണ്ടോടിയ

പ്രമേഹമുണ്ടാക്കുന്ന പഞ്ചസാര സര്‍ക്കാര്‍ നിരോധിക്കുന്നില്ലല്ലോ, പിന്നെ എന്തിനാണ് പുകയില നിരോധിക്കുന്നത്- ബിജെപി എം.പി ശ്യാം ചരണ്‍ ഗുപ്ത

ന്യൂഡല്‍ഹി: പുകവലി കാന്‍സറിന് കാരണമായതിന് ഇന്ത്യയില്‍ തെളിവുകളില്ലെന്ന് പറഞ്ഞ പാര്‍ലിമെന്ററി സമിതി അംഗത്തെ പിന്തുണച്ച് മറ്റൊരു ബി.ജെ.പി എംപി കൂടി

സി 17 ഗ്ലോബ്മാസ്റ്റര്‍; പ്രതിസന്ധികള്‍ തരണം ചെയ്ത് യെമനില്‍ നിന്നും ഇന്ത്യക്കാരുമായി മടങ്ങിയ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തന്‍

യുദ്ധമുന്നണിയിലെ ഏറ്റവും വലിയ കടത്തുവിമാനമായ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനമാണ് ഇന്നത്തെ താരം. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ

മാണിയേക്കാള്‍ അയോഗ്യന്മാര്‍ യുഡിഎഫ്‌ മന്ത്രിസഭയില്‍ ഉണ്ട്; ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസെടുക്കണമെന്ന് ബാലകൃഷ്‌ണപിള്ള

തിരുവനന്തപുരം: മാണിയേക്കാള്‍ അയോഗ്യന്മാര്‍ യുഡിഎഫ്‌ മന്ത്രിസഭയില്‍ ഉണ്ടെന്നും ആര്‍. ബാലകൃഷ്‌ണപിള്ള. താന്‍ മാണിയെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്റെ

ഏപ്രില്‍ എട്ടിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍

തിരുവനന്തപുരം: വിവിധ സംഘടനകളുടെ ആഹ്വാനത്തില്‍ ഏപ്രില്‍ എട്ടിന്  സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. റബ്ബര്‍കൃഷി

മകന്റെ പല്ലിനെ നൂലുകെട്ടി കാറുമായി ബന്ധിപ്പിച്ച് പറിച്ചെടുക്കുന്ന പിതാവ്

വാഷിങ്ടണ്‍: മകന്റെ പല്ല് പറിക്കാൻ പിതാവ് കാണിച്ച ബുദ്ധി ഇൻറർനെറ്റിൽ തരംഗമാവുന്നു. യു.എസിലെ  ഗുസ്തിക്കാരനായ റോബര്‍ട്ട് അബര്‍ക്രോംബിയെന്ന പിതാവാണ് തന്റെ

സംഘപരിവാര്‍ സംഘടനയായ ഹിന്ദു യുവവാഹിനി പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന ആവശ്യവുമായി മിസ്ഡ് കോള്‍ സംരംഭം ആരംഭിച്ചു

സംഘപരിവാര്‍ സംഘടനയായ ഹിന്ദു യുവവാഹിനി ഉത്തര്‍പ്രദേശിലെ അലിഗഡ് ശാഖ കേന്ദ്രമാക്കി പശുവിനെ രാഷ്ട്രമാതാവാക്കാന്‍ വേണ്ടി മിസ്ഡ് കോള്‍ സംരംഭം ആരംഭിച്ചിരിക്കുന്നു.

Page 97 of 106 1 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106