നേപ്പാള്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് മലയാളി ഡോക്ടറെ ന്യൂഡല്‍ഹി എയിംസിൽ എത്തിക്കുമെന്ന് മന്ത്രി കെ.സി ജോസഫ്

ന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ന്യൂഡല്‍ഹി എയിംസ് ആസ്പത്രിയില്‍ എത്തിക്കുമെന്ന്  മന്ത്രി കെ.സി ജോസഫ്. അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുന്നതിന് മുന്‍ഗണന …

ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകും- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.   മന്ത്രിമാരും ഇ. ശ്രീധരനും ഉൾപ്പെടെയുള്ളവരുമായി നടത്തിയ …

റോഡരുകില്‍ കാട്ടാന പ്രസവിച്ചു; പ്രസവത്തിന് കാലായി നാല്‍പ്പതോളം ആനകള്‍: ഇരുവശത്തു നിന്നും വാഹനങ്ങള്‍ തടഞ്ഞ് വനപാലകരും

റോഡരുകില്‍ പ്രസവിച്ച കാട്ടാനയ്ക്ക് കാവലായിനാല്‍പ്പതോളം ആനകള്‍ നിലയുറപ്പിച്ചതോടെ ആറു മണിക്കൂര്‍ നേരം ചാലക്കുടി-ആനമല സംസ്ഥാനാന്തര പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഐകാട്ടാനയ്ക്ക് തടസ്സമില്ലാതെ പ്രസവിക്കാനായി റോഡിന്റെ രണ്ടുവശത്തും നിന്നുള്ള …

ട്രായുടെ വെബ്‌സൈറ്റിൽ അനോണിമസ്‌ ഇന്ത്യന്‍റെ ആക്രമണം; നെറ്റ്‌ ന്യൂട്രാലിറ്റിക്കുവേണ്ടി മെയിൽ അയച്ചവരുടെ ഐഡി ട്രായ് പരസ്യമാക്കിയതിനെ തുടർന്നാണ് ആക്രമണം

ട്രായുടെ വെബ്‌സൈറ്റിൽ അനോണിമസ്‌ ഇന്ത്യന്‍റെ സൈബർ ആക്രമണം. നെറ്റ്‌ ന്യൂട്രാലിറ്റിക്കുവേണ്ടി ട്രായ് ലേക്ക് അയച്ച ദശലക്ഷങ്ങളുടെ മെയില്‍ ഐഡി പരസ്യമാക്കിയതിനെ തുടർന്നാണ് ആക്രമണം. വെബ്സൈറ്റ് ഉടന്‍ തന്നെ …

കോടതി ജീവനക്കാരുടെ കൈപ്പിഴ കൊണ്ട് നഷ്ടപരിഹാര തുക പരാതിക്കാരന് ലഭിച്ചില്ല; ന്യായാധിപന്‍ സ്വന്തം ശമ്പളത്തില്‍ നിന്നും ആ തുക പരാതിക്കാരന് നല്‍കി

പാലക്കാട്: 21 വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാര തുക ന്യായാധിപന്‍ സ്വന്തം ശമ്പളത്തില്‍നിന്ന് നല്‍കി. പാലക്കാട് മോട്ടോര്‍ ആക്സിഡന്‍റ് കൈ്ളംസ് ട്രൈബ്യൂണല്‍ ജഡ്ജി …

നേപ്പാള്‍ ജനതയെ ദുരിതക്കയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ സി.പി.എം ; ഭൂകമ്പം തകര്‍ത്ത നേപ്പാളിന് പ്രാഥമിക സഹായമായി സി.പി.എം പത്ത് ലക്ഷം രൂപയും എം.പിമാരുടെ ശമ്പളവും നല്‍കും

നേപ്പാള്‍ ഭൂകമ്പദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാഥമിക ധനസഹായമായി സി.പി.എം. കേന്ദ്രകമ്മിറ്റി പത്തുലക്ഷംരൂപ സഹായധനം നല്‍കി. നേപ്പാള്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി കൂടുതല്‍ സഹായത്തിനായി ധനസമാഹരണം നടത്താന്‍ സി.പി.എം. നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് ആഹ്വാനവും …

മൈക്കള്‍ ഷൂമാക്കറിന്റെ 16 കാരനായ മകന് ഫോര്‍മുല ഫോര്‍ കാര്‍ റേസില്‍ പ്രത്യേക പുരസ്‌കാരം

ഇതിഹാസ കാറോട്ട താരം മൈക്കള്‍ ഷൂമാക്കറിന്റെ മകനും അച്ഛന്റെ വഴിയെ തന്നെ. 16കാരനായ മിക്ക് ഷൂമാക്കര്‍ ജെര്‍മന്‍ ഫോര്‍മുല ഫോര്‍ റേസില്‍ പ്രത്യേക പുരസ്‌കാരം നേടി. ഏറ്റവും …

ബി.സി.സി.ഐയിൽ ചേരിപ്പോരും അധികാര തര്‍ക്കവും

ന്യൂഡല്‍ഹി: ബി.സി.സി.ഐയിൽ ചേരിപ്പോരും അധികാര തര്‍ക്കവും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍. ശ്രീനിവാസനും ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂറുമാണ് തുറന്ന പോരിനിറങ്ങിയത്. അനുരാഗ് ഠാക്കൂറിന് ക്രിക്കറ്റ് …

ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

അനധികൃതമായി ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മേയ് 3 മുതല്‍ ജൂലൈ 30 വരെ സര്‍ക്കാര്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു. ഈ കാലയളവില്‍ കൃത്യമായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുകയും …

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നോട്ട ഉണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നോട്ട(നണ്‍ ഓഫ് ദി എബൗവ്) ഉണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശസ്വയംഭരണ നിയമത്തില്‍ നിഷേധ വോട്ട് അവകാശമായി പറയുന്നില്ലെന്ന് കമ്മീഷണര്‍ …