പ്രധാനമന്ത്രി ഒരു മാസത്തെ ശമ്പളം ഭൂകന്പബാധിതർക്കായി സംഭാവന ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒരു മാസത്തെ ശമ്പളം ഭൂകന്പബാധിതർക്കായി സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരുതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം തുക സംഭാവന ചെയ്തത്. അതേസമയം ഇന്ത്യ …

നേപ്പാളില്‍ നൂറിലധികം മലയാളികള്‍ കുടുങ്ങി എന്ന് വിവരം ലഭിച്ചു: മന്ത്രി കെ.സി ജോസഫ്

നേപ്പാളില്‍ നൂറിലധികം മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച വിവരമെന്ന് മന്ത്രി കെ.സി ജോസഫ് . കൃത്യമായ കണക്ക് ലഭ്യമല്ല. വിനോദയാത്രാ സംഘങ്ങള്‍ക്കൊപ്പം പോയവരാണ് ഏറെയും. നോര്‍ക്കയുടെ ഹെല്‍ലൈനുമായും …

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിന്മേല്‍ യഥാസമയം മറുപടി നല്‍കാറുണ്ടെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിന്മേല്‍ യഥാസമയം മറുപടി നല്‍കാറുണ്ടെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം. ഇതിനു വിരുദ്ധമായി വരുന്ന വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണ്‌. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും യഥാസമയം …

എത്ര ശക്തമായ ഭൂകമ്പമുണ്ടായാലും താജ്മഹൽ അതിജീവിക്കുമെന്ന് ഭൗമശാസ്ത്രജ്ഞർ

എത്ര വലിയ ഭൂകമ്പമുണ്ടായാലും താജ്മഹൽ അതിജീവിക്കുമെന്ന് ഭൗമശാസ്ത്രജ്ഞർ. ഭൂകമ്പത്തിൽ ആഗ്ര മുഴുവൻ ഇല്ലാതായാലും ഈ സ്മാരകത്തിന് ഒന്നും സംഭവിക്കില്ലെന്ന് ഭൗമശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. കാരണം ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വിധത്തിലാണ് …

സി.പിഎം ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നുവോ? കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം

Representative Image സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം. ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്‌സുമാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതില്‍ പ്രതിക്ഷേധിച്ചാണ് സമരം. …

ഭൂകമ്പത്തിൽ തകർന്ന് നേപ്പാളിന്റെ വിശപ്പകറ്റാൻ സിക്ക് സംഘടനകൾ; നേപ്പാളിലേക്ക് 25,000 ഭക്ഷണപൊതികൾ സംഘടന അയച്ചു

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ നേപ്പാളിന്റെ വിശപ്പകറ്റാൻ സിക്ക് സംഘടനകൾ. ഭൂകമ്പ ഭൂമിയായ നേപ്പാളിലേക്ക് 25,000 ഭക്ഷണപൊതികൾ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അയച്ചു.ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഐ.എ.എഫ് എയര്‍ക്രാഫ്റ്റിലാണ് …

ചൈനയിൽ കൊട്ടേഷൻ കൊടുക്കാനായി ആന്‍ഡ്രോയിഡ് ആപ്പ്

ചൈനയിൽ കൊട്ടേഷൻ കൊടുക്കാൻ ആന്‍ഡ്രോയിഡ് ആപ്പും. പേര് ‘ദിദി ദ റെൻ'(Didi Da Ren) അല്ലെങ്കില്‍ ദിദി ഹിറ്റ് പീപ്പിൾ(‘Didi Hit People’). ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭിക്കാത്ത …

നേപ്പാൾ ഭൂകമ്പത്തില്‍ തെലുങ്ക് നടന്‍ വിജയ് കൊല്ലപ്പെട്ടു

കാഠ്മണ്ഡും: നേപ്പാൾ ഭൂകമ്പത്തില്‍ തെലുങ്ക് യുവനടന്‍ വിജയ്(25) കൊല്ലപ്പെട്ടു. ഏതകരം ഡോട്ട് കോം എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് പോയതായിരുന്നു കോറിയോഗ്രാഫര്‍ കൂടിയായ വിജയ്. ഷൂട്ടിങ് കഴിഞ്ഞ് …

ഭൂകമ്പത്തിനു കാരണം ബീഫ് കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനമെന്ന് സാക്ഷി മഹാരാജ്

വിഡ്ഡിത്തം വിളമ്പി വീണ്ടും ബിജെപി എംപി സാക്ഷി മഹാരാജ്.നേപ്പാളിലും ഇന്ത്യയിലുമുണ്ടായ ഭൂകമ്പത്തിന് കാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. രാഹുല്‍ …

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെ കരിങ്കൊടി കാണിച്ചു

കൊല്ലം: എക്സൈസ് മന്ത്രി കെ. ബാബുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലം ആയിരംതെങ്ങില്‍ ഫിഷറീസ് വകുപ്പിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബാര്‍ കോഴയില്‍ ആരോപണ …