യെമനിലെ പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം സൗദി ഏറ്റെടുത്തു

സനാ: യെമനിലെ പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം സൗദി സൈന്യം ഏറ്റെടുത്തു. കൂടാതെ ഹൂദികള്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തില്‍ തുടരുന്ന വ്യോമാക്രമണത്തില്‍ വിമതരുടെ മിസൈല്‍, ആയുധ ശേഖരങ്ങള്‍ തകര്‍ത്തതായും പറയപ്പെടുന്നു.  …

നികുതി കുടിശ്ശിക വരുത്തിയ വന്‍കിട സ്ഥാപനങ്ങളുടെ പേരുകള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടു; 18 കമ്പനികളില്‍ പതിനൊന്നും സ്ഥിതി ചെയ്യുന്നത് ഗുജറാത്തില്‍

കേന്ദ്ര ആദായ നികുതി വകുപ്പ് നികുതി കുടിശിക വരുത്തിയ വന്‍കിട സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. പുറത്തുവിട്‌വയില്‍ 18 കമ്പനികളില്‍ പതിനൊന്നും ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ഏകദേശം 500 …

മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന് ബിജെപി സര്‍ക്കാര്‍ സ്മാരകം പണിയുന്നു

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന് എന്‍.ഡി.എ സര്‍ക്കാര്‍ സ്മാരകം പണിയുന്നു. ഡല്‍ഹിയില്‍ യമുനാ തീരത്തുള്ള റാവുവിന്‍െറ സമാധിസ്ഥലമായ ‘ഏകതാ സ്ഥല്‍’ സ്മാരകമാക്കി മാറ്റാനാണ് …

വിവാദ തീവ്രവാദ വിരുദ്ധബില്‍ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും പാസാക്കി

ദില്ലി: വിവാദ തീവ്രവാദ വിരുദ്ധബില്‍ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും പാസാക്കി. പൗരാവകാശം ഹനിക്കുന്നുവെന്ന് കാട്ടി  മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുല്‍ കലാമും പ്രതിഭാ പാട്ടീലും മടക്കി അയച്ച …

പുതുതായി 7 ജഡ്ജിമാരെ കൂടി ഹൈക്കോടതിയില്‍ നിയമിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി

കൊച്ചി: പുതുതായി ഏഴ് ജഡ്ജിമാരെ കൂടി ഹൈക്കോടതിയില്‍ നിയമിക്കാന്‍ രാഷ്ട്രപതിയുടെ അനുമതിയായി. സര്‍വീസില്‍ നിന്ന് നാല് പേരും അഭിഭാഷകരില്‍ നിന്ന് മൂന്ന് പേരുമാണ് ഹൈക്കോടതിയില്‍ ന്യായാധിപരായെത്തുന്നത്. അനു …

വാജ്‌പേയിയെ ആണവപരീക്ഷണത്തിന് പ്രേരിപ്പിച്ചത് പി.വി നരസിംഹ റാവു

ന്യൂഡല്‍ഹി: വാജ്‌പേയിയെ ആണവപരീക്ഷണത്തിന് പ്രേരിപ്പിച്ചത് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവാണെന്ന് വെളിപ്പെടുത്തല്‍. വാജ്‌പേയിയുടെ മാധ്യമോപദേഷ്ടാവ് അശോക് ടണ്ഠന്റേതാണ് വെളിപ്പെടുത്തല്‍. 1996-ല്‍ ആദ്യത്തെ എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ …

യെമനിലെ ഏദനില്‍ നിന്ന് 349 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍ നിന്ന് 349 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 220 പുരുഷന്മാരെയും 101 സ്ത്രീകളെയും 28 കുട്ടികളെയുമാണ് ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വൈകിയാണ് …

ഹൈക്കോടതി വിധി:ബാറുകള്‍ പൂട്ടി;മദ്യശേഖരം ബിവറേജസ് കോര്‍പ്പറേഷന്

ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പഞ്ചനക്ഷത്ര നിലവാരമില്ലാത്ത ബാറുകള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൂട്ടി മദ്യശേഖരം മുദ്രവെച്ചു.രാത്രി 10 ഓടെ സി.ഐ മാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ എത്തിയാണ് ബാർപൂട്ടിയത്.ബാര്‍ ലൈസന്‍സ് വ്യവസ്ഥപ്രകാരം …

പെൻഷൻ സെസ്: ബസ് ചാർജ് വർദ്ധിച്ചു,15 രൂപ മുതലുള്ള ടിക്കറ്റിന് സെസ്

പെൻഷൻ സെസിന്റെ പേരിൽ ബസ് ചാർജ് വർദ്ധിച്ചു.ഇന്നലെ അർദ്ധരാത്രി മുതൽ ആയിരുന്നു ബസ് ചാർജ് വർദ്ധിപ്പിച്ചത് . ബ‌ഡ്‌ജറ്റിലെ സെസ് നിർദേശത്തിന്റെ അടിസ്ഥീനത്തിൽ ഡീസൽ, പെട്രോൾ വിലയും …

ചരക്കുനീക്കം നിര്‍ത്തിവെച്ചുകൊണ്ട് ലോറിയുടമകള്‍ സമരം തുടങ്ങി

കേരളത്തിലേക്കുള്ള ചരക്കുനീക്കം നിര്‍ത്തിവെച്ചുകൊണ്ട് ലോറിയുടമകള്‍ സമരം തുടങ്ങി.കേരളത്തിലേക്കുള്ള ഏറ്റവുംവലിയ ചെക്‌പോസ്റ്റായ വാളയാറില്‍ അടിസ്ഥാനസൗകര്യംപോലുമില്ലെന്നാരോപിച്ചാണ് ലോറിയുടമകള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. വാളയാര്‍ ചെക്‌പോസ്റ്റിലെ പരിമിതികള്‍ പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് ലോറിയുടമകള്‍ അറിയിച്ചു. …