നാട്ടിലെത്തണമെങ്കില്‍ കൈപൊള്ളും, ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യബസ് ലോബി

കോട്ടയം: ഈസ്റ്റര്‍ തിരക്ക് മുന്നിൽ കണ്ട് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ലോബി യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നു. അന്യ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസ് …

നോമ്പുകാലത്തിന്റെ പൂര്‍ണതയ്ക്ക് ‘സൈബര്‍ നോമ്പ്’ ആചരിക്കാൻ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപനം

കോട്ടയം: ക്രിസ്ത്യാനികളുടെ 50 ദിവസത്തെ നോമ്പുകാലത്തിന്റെ പൂര്‍ണതയ്ക്കായി ഓര്‍ത്തഡോക്‌സ് സഭ ‘സൈബര്‍ നോമ്പും’ പ്രഖ്യാപിച്ചു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കുന്ന പെസഹ, ദു:ഖവെള്ളി ദിവസങ്ങളിലാണ് സൈബര്‍ …

പ്രഭു വീണ്ടും മലയാളത്തില്‍, ഇത്തവണ ലാലേട്ടനൊപ്പം

തമിഴ് നടന്‍ പ്രഭു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ പ്രഭു പ്രധാന വേഷം കൈകാര്യം ചെയ്യും. പുലിമുരുഗന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം പ്രഭു …

കൗമാരക്കാരനായ മകന്‍ ഓടിച്ച ബൈക്ക് മറിഞ്ഞ് പിന്നിലിരുന്ന് ആള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വാഹനയുടമ 38 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പ്രായമാകാത്ത കൗമാരക്കാരന്‍ ഓടിച്ച ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പിന്നിലിരുന്നയാള്‍ക്ക് വാഹനയുടമയായ കൗമാരക്കാരന്റെ അച്ഛന്‍ 38 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി …

നെയ്‌മറിന് സാംബാ പുരസ്‌കാരം

നെയ്‌മറിന് മികച്ച ബ്രസീല്‍ ഫുട്‌ബോളര്‍ക്കുള്ള സാംബാ പുരസ്‌കാരം.19 വോട്ടോടെയാണ്‌ നെയ്‌മര്‍ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. കഴിഞ്ഞ സീസണില്‍ അദ്ദേഹം നടത്തിയ മികച്ച പ്രകടമനാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് യോഗ്യമാക്കിയത്. പുരസ്‌കാരം …

ന്യൂസീലന്‍ഡിന്റെ പേസര്‍ കെയ്ല്‍ മില്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിന്റെ പേസര്‍ കെയ്ല്‍ മില്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമാണ് മില്‍സും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 14 വര്‍ഷം നീണ്ട കരിയറാണ് …

2017 ല്‍ ആംആദ്മി പാര്‍ട്ടി ഒരു ഓര്‍മ്മ മാത്രമായി മാറും; പറയുന്നത് ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങളും ചള്‍സ്- ഡയാന വിവാഹമോചനവും പ്രവചിച്ച് ലോക ശ്രദ്ധ നേടിയ വ്യക്തി

2017 ജനുവരിയോടെ ആംആദ്മി പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്നും അരവിന്ദ് കേജ്‌രിവാള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകാതെ പടിയിറങ്ങേണ്ടി വരുമെന്നും പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ സുശീല്‍ ചതുര്‍വേദി. ഒരു ദേശീയ …

കല്‍ക്കരിപ്പാടം അഴിമതിക്കേസ്; മന്‍മോഹന്‍സിങിനെതിരായ സമന്‍സിന് സുപ്രീം കോടതിയുടെ സ്‌റ്റേ

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മന്‍മോഹന്‍സിങ് അടക്കം അഞ്ചുപേര്‍ക്ക് സി ബി ഐ കോടതി അയച്ച സമന്‍സിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ഏപ്രില്‍ എട്ടിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സി …

വെയിലില്‍ പണിയെടുക്കന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു

സംസ്ഥാനത്ത് വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 1 മുതല്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമം നടപ്പിലാക്കണമെന്ന് കാട്ടി സംസ്ഥാന …

കാൽനടയാത്രക്കാർക്ക് ഭീഷണിയായി കരമന നിറമൻകര പാലത്തിലെ പൈപ്പുകൾ

ഒരു വർഷമായി വഴിയാത്രക്കാർക്ക് ഭീഷണിയായി കരമന നിറമൻകര പാലത്തിൽ വഴി മുടക്കി കിടക്കുക ആണ് ഈ പൈപ്പുകൾ .നാളിതുവരെ ഇത് മാറ്റാൻ യാതൊരു നടപടിയും ബന്ധപെട്ട അധികാരികൾ …