കേരളത്തില്‍ പുതുതായി 22 ലക്ഷം പേര്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് എടുത്തു

കേരളത്തില്‍ പുതുതായി 22 ലക്ഷം പേര്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് എടുത്തുവെന്ന് സംസ്ഥാന നേതൃത്വം. ഇതില്‍ മൂന്നരലക്ഷം അംഗങ്ങളുമായി തിരുവന്തപുരമാണ് മുന്നില്‍. തൃശൂരില്‍ മൂന്നുലക്ഷം അംഗങ്ങളെ ലഎഭിച്ചുവെന്നും പാര്‍ട്ടി …

വിദേശയാത്ര കഴിഞ്ഞ്‌ മുഖ്യമന്ത്രി തിരിച്ചെത്തി; ഇന്ന്‌ മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞ്‌ മുഖ്യമന്ത്രി തിരിച്ചെത്തി. കേരളാ കോണ്‍ഗ്രസ്‌ വിഷയത്തില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്‌ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. അതേസമയം എപ്പോഴായിരിക്കും ഈ കൂടിക്കാഴ്‌ചയെന്ന്‌ വ്യക്‌തമാക്കാന്‍ അദ്ദേഹം …

ഭര്‍ത്താവിന്റെ ചിതയില്‍ നിന്ന് ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; സതി അനുഷ്ഠാനമാണെന്ന് സംശയം

മുംബൈ: ഭര്‍ത്താവിന്റെ ചിതയില്‍ നിന്ന് ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.  ഇത് സതി അനുഷ്ഠാനമാണെന്ന് സംശയിക്കപ്പെടുന്നു. ലാത്തൂരിലാണ് സംഭവം നടന്നത്. ലോഹത ഗ്രാമത്തില്‍ മരിച്ച തുക്കാറാം മനെയുടെ …

യെമനില്‍ നിന്നും രക്ഷപ്പെട്ട 168 പേരുമായി വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ വിമാനം പുലര്‍ച്ചേ കൊച്ചിയില്‍ പറന്നിറങ്ങി

സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നും രക്ഷപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ ഇന്നു പുലര്‍ച്ചെ 1.45ന് വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ …

ബ്രണ്ടന്‍ മക്കല്ലം ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയർ

ഓക്‌ലന്‍ഡ്: ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലേക്കു നയിച്ചതിനാണ് ന്യൂസിലൻഡ് നായകന്‍ പുരസ്കാരം. ഇതിഹാസ താരം സര്‍ …

അമരാവതി ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകും

അമരാവതി ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകും. ഹൈദരാബാദില്‍നിന്ന് 500 കിലോമീറ്റര്‍ മാറി കൃഷ്ണാനദീതീരത്തുള്ള പുരാതനനഗരമാണ് അമരാവതി. ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭ എടുത്തതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.   …

സാനിയ-ഹിന്‍ജിസ് സഖ്യം മിയാമി ഓപ്പണ്‍ സെമിയില്‍

മിയാമി: സാനിയ മിര്‍സ-മാര്‍ട്ടീന ഹിന്‍ജിസ് സഖ്യം മിയാമി ഓപ്പണ്‍ സെമിയില്‍. ഒന്നാം സീഡായ സാനിയ-ഹിന്‍ജിസ് സഖ്യം ക്വാര്‍ട്ടറില്‍ അനസ്താസിയ-അരീനാ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നത്. സ്‌കോര്‍: 6-3, …

ദുബായ് സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുബായ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി.തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ വിമാനമിറങ്ങിയ അദ്ദേഹം ഒന്നും പ്രതികരിക്കാതെ ക്ലിഫ് ഹൗസിലേക്ക് പോയി. വിവാദങ്ങളേക്കുറിച്ച് പിന്നീട് വിശദമായി പ്രതികരിക്കാമെന്ന് അദ്ദേഹം …

ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി

യെമനില്‍ നിന്നുള്ള 168 ഇന്ത്യക്കാരുമായി ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി. യെമനില്‍ നിന്ന് നാവികസേനയിടെ കപ്പലില്‍ ജിബൂട്ടിയിലെത്തിച്ച 349 പേരില്‍പ്പെട്ടവരാണ് …

പശ്ചിമബംഗാളിൽ പ്രവേശിക്കുന്നതിൽ നിന്ന് തൊഗാഡിയയെ മമ്താ ബാനർജി സർക്കാർ വിലക്കി

പശ്ചിമബംഗാളിൽ പ്രവേശിക്കുന്നതിൽ നിന്ന് വി.എച്ച്.പി വൈസ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ മമ്താ ബാനർജി സർക്കാർ വിലക്കി. തൊഗാഡിയുടെ സാന്നിദ്ധ്യം വർഗ്ഗീയതയ്ക്ക് കാരണമാകുമെന്നും ക്രമസമാധാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ …