മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ഹർജിയിൽ നിന്ന് പരാതിക്കാരൻ പിൻമാറുകയോണെന്ന് ലോകായുക്ത

തിരുവനന്തപുരം: മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ഹർജിയിൽ നിന്ന് പരാതിക്കാരൻ ജോർജ്ജ് വട്ടുകുളം പിൻമാറുകയോണെന്ന് ലോകായുക്ത. നിരവധി തവണ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരൻ ലോകായുക്ത മുമ്പാകെ ഹാജരാകാതെ …

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഒരു മാസത്തെ ശമ്പളം ഭൂകമ്പ ബാധിതര്‍ക്കായി സംഭാവന നല്‍കി

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിലെ ദുരിത ബാധിതര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കാണ് …

നേപ്പാള്‍ ഭൂകമ്പത്തില്‍ അകപ്പെട്ട തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ സ്‌പെയിന്‍ ഇന്ത്യയുടെ സഹായം തേടി

യെമന്‍ രക്ഷാദൗത്യത്തിലൂടെ ലോകരാജ്യങ്ങളുടെ ാദരം ഏറ്റുവാങ്ങിയ ഇന്ത്യയെ തേടി വീണ്ടും സഹായാഭ്യര്‍ത്ഥന. ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ സ്‌പെയിന്‍ ഇന്ത്യയുടെ സഹായം …

നേപ്പാളിലുള്ള പൗരന്മാരെ രക്ഷിക്കാൻ സ്പെയിൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു

ഭൂകമ്പത്തിൽ തകർന്ന നേപ്പാളിൽ നിന്നും ഇന്ത്യ ഇതുവരെ 5400 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ അറിയിച്ചു. ഇതിൽ 30 പേർ വിദേശീയരാണ്. അതേസമയം,​ നേപ്പാളിലുള്ള തങ്ങളുടെ …

അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 200 പ്രവൃത്തിദിവസങ്ങൾ

അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 200 പ്രവൃത്തിദിവസങ്ങളുണ്ടാകും. നിലവില്‍ 192, 195 പ്രവൃത്തി ദിനങ്ങളാണുള്ളത്. ഇനി അധ്യാപക പരിശീലനം അഞ്ചു ദിവസം മാത്രമായിരിക്കും.

ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ കത്തിയും വെടിയുണ്ടയും കണ്ടെത്തി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ കത്തിയും വെടിയുണ്ടയും കണ്ടെത്തി. മലബാര്‍ ക്രിസ്‌ത്യന്‍ കോളജ്‌ മൈതാനത്തു മുഖ്യമന്ത്രിയെ നേരില്‍ കാണാനെത്തിയ റിട്ട. സൈനികനെയും രണ്ടു …

കോഴിക്കോട് എയര്‍പോര്‍ട്ട് സപ്തംബര്‍ ഒന്നുമുതല്‍ ഒന്നരക്കൊല്ലം ഭാഗികമായി അടച്ചിടുമെന്ന് വ്യോമയാന സഹമന്ത്രി

കോഴിക്കോട് എയര്‍പോര്‍ട്ട് സപ്തംബര്‍ ഒന്നുമുതല്‍ ഒന്നരക്കൊല്ലം ഭാഗികമായി അടച്ചിടുമെന്ന് വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ ലോക്‌സഭയെ അറിയിച്ചു. ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് രേഖാമൂലം …

ഉത്തരേന്ത്യൻ സംസ്ഥാനങ്ങിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു

ബിഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ചലനം റിക്ടർസ്കെയിലിൽ 5.2 രേഖപ്പെടുത്തി . ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി വിവരം ഇല്ല . പശ്ചിമ …

നേപ്പാളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന്‌ സഹായഹസ്‌തവുമായി എയര്‍ ഇന്ത്യ

നേപ്പാളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാൻ എയര്‍ ഇന്ത്യ കാഠ്‌മണ്ഡുവില്‍ നിന്നും ഡല്‍ഹി, കൊല്‍ക്കത്ത, വാരണാസി എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക്‌ വെട്ടിക്കുറച്ചു. 14,000 രൂപയില്‍ നിന്നും …