റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ഇറക്കുമതി തീരുവ കൂട്ടി

single-img
30 April 2015

download (3)കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍  ഇറക്കുമതി തീരുവ കൂട്ടി. 25 ശതമായാണ് തീരുവ കൂട്ടിയത്. നിലവില്‍ ഇത് 20 ശതമാനമാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ആണ് ഇക്കാര്യം അറിയിച്ചത്.