സംസ്‌ഥാനത്ത്‌ ഇന്ന്‌ വൈദ്യുതി നിയന്ത്രണത്തിന്‌ സാധ്യത

single-img
30 April 2015

downloadസംസ്‌ഥാനത്ത്‌ ഇന്ന്‌ വൈദ്യുതി നിയന്ത്രണത്തിന്‌ സാധ്യത. മൂലമറ്റം പവര്‍ ഹൗസിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന്‌ വൈദ്യുതി ഉല്‍പാദനത്തില്‍ വന്ന ഗണ്യമായ കുറവാണ്‌ നിയന്ത്രണത്തിന്‌ കാരണം എന്ന് കെ എസ് ഇ ബി അറിയിച്ചു.