ബാര്‍ കോഴ:മന്ത്രി കെ.ബാബുവിനെതിരെ നടക്കുന്നത് പ്രാഥമിക അന്വേഷണമാണെന്ന് ആഭ്യന്തര മന്ത്രി

single-img
29 April 2015

download (1)ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ നടക്കുന്നത് പ്രാഥമിക അന്വേഷണമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . പ്രാഥമിക അന്വേഷണവും ക്വിക്ക് വെരിഫിക്കേഷനും ഒന്നാണ്. രഹസ്യമൊഴി വന്ന സാഹചര്യത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.