എക്സൈസ് മന്ത്രി കെ.ബാബുവിന്റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്ന് ബിജു രമേശ്

single-img
29 April 2015

downloadഎക്സൈസ് മന്ത്രി കെ.ബാബുവിന്റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്ന് ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് . പെട്ടിക്കടക്കാരന്റെ മകനായ ബാബു കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണം. മന്ത്രിയുടെ ശമ്പളവും  ആനുകൂല്യങ്ങളും മാത്രമുള്ള ഒരാൾക്ക് കോടിക്കണക്കിന് സ്വത്ത് ഉണ്ടാക്കാനാവില്ലെന്നും ബിജു പറഞ്ഞു.അതേസമയം ബാർ കോഴ കേസിൽ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ബിജു പറഞ്ഞു.