ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി

single-img
29 April 2015

Nisamതൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതു സംബന്ധിച്ച കാപ്പ ഉപദേശക സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഉത്തരവ് ജയിലധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്.