അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 200 പ്രവൃത്തിദിവസങ്ങൾ

single-img
28 April 2015

download (1)അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 200 പ്രവൃത്തിദിവസങ്ങളുണ്ടാകും. നിലവില്‍ 192, 195 പ്രവൃത്തി ദിനങ്ങളാണുള്ളത്. ഇനി അധ്യാപക പരിശീലനം അഞ്ചു ദിവസം മാത്രമായിരിക്കും.