മൈ​ഥി​ലി ബാർ​ ​ഡാൻ​സ​റാ​കുന്നു

single-img
28 April 2015

download (2)ടി.​വി​ ​ച​ന്ദ്ര​ന്റെ​ ​സി​നി​മ​യി​ൽ  മൈ​ഥി​ലി ബാർ​ ​ഡാൻ​സ​റാ​കുന്നു.​  ​അ​തി​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​മൈ​ഥി​ലി​യു​ടേ​ത്.ഗൾ​ഫി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ടി.​ ​വി​ ​ച​ന്ദ്ര​ന്റെ​ ​പു​തി​യ​ ​സി​നി​മ​ ​ഒ​രു​ങ്ങു​ന്ന​ത്.​​ ​ടി.​ ​വി​ ​ച​ന്ദ്ര​ന്റെ​ ​ഭൂ​മി​യു​ടെ​ ​അ​വ​കാ​ശി​കൾ​ ​എ​ന്ന​ ​സി​നി​മ​യിൽ​ ​മൈ​ഥി​ലി​ ​അ​ഭി​ന​യി​ച്ചി​രു​ന്നു. ചിത്രത്തിന്റെ ​ ​ഷൂ​ട്ടിം​ഗ് ​ഉ​ടൻ​ ​ആ​രം​ഭി​ക്കും.​ ​