അമേരിക്കൻ ചരക്കു കപ്പൽ ഇറാൻ പിടിച്ചെടുത്തതായി റിപ്പോർട്ട്

single-img
28 April 2015

downloadഅമേരിക്കൻ ചരക്കു കപ്പൽ ഇറാൻ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മയേർസ്ക് ടൈഗ്രിസ് എന്ന ചരക്കു കപ്പലാണ് ഇറാന്റെ റവല്യൂഷണറി ഗാർഡുമാർ പിടിച്ചെടുത്തത്. സൈനിക പട്രോൾ ബോട്ടുകളുടെ അകമ്പടിയോടെ കപ്പലിനെ തുടർന്ന് ഇറാനിയൻ തുറമുഖത്തേക്ക് അടുപ്പിക്കുകയായിരുന്നു. യു.എസ്. നേവി ഒരു നിരീക്ഷ വിമാനത്തേയും സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്.