വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിന്മേല്‍ യഥാസമയം മറുപടി നല്‍കാറുണ്ടെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്

single-img
27 April 2015

downloadവിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിന്മേല്‍ യഥാസമയം മറുപടി നല്‍കാറുണ്ടെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം. ഇതിനു വിരുദ്ധമായി വരുന്ന വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണ്‌.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും യഥാസമയം മറുപടി നല്‍കുന്നുണ്ട്‌ എന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം .