ഒമാൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചു

single-img
27 April 2015

download (6)ഒമാൻ ഭരണകൂടം രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചു. മേയ് 3 മുതൽ ജൂലൈ 30 വരെയാണ് കാലാവധി.