നേപ്പാളിന്‌ എല്ലാ സഹായവുമെത്തിക്കും:ബാന്‍ കി മൂണ്‍

single-img
27 April 2015

download (1)നേപ്പാളിന്‌ എല്ലാ സഹായവുമെത്തിക്കുമെന്ന്‌ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.
ദുരന്തത്തിന്‌ ഇനിയും അറുതിവന്നിട്ടില്ലെന്നും നേപ്പാളിലെ 75 ജില്ലകളില്‍ 30 എണ്ണവും ഭൂകമ്പത്തില്‍ തകര്‍ന്നെന്നു മൂണ്‍ പറഞ്ഞു.