പ്രധാനമന്ത്രി ഒരു മാസത്തെ ശമ്പളം ഭൂകന്പബാധിതർക്കായി സംഭാവന ചെയ്തു

single-img
27 April 2015

download (2)പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒരു മാസത്തെ ശമ്പളം ഭൂകന്പബാധിതർക്കായി സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരുതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം തുക സംഭാവന ചെയ്തത്.

അതേസമയം ഇന്ത്യ 1078 എന്ന ദേശീയ ദുരന്ത ഹെൽപ്‌ലൈൻ നമ്പർ തുറന്നു. സഹായ അഭ്യർത്ഥനകൾക്ക് 011 എന്ന എസ്.റ്റി.ഡി കോഡ് ചേർത്ത് ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.