ഉത്തരേന്ത്യൻ സംസ്ഥാനങ്ങിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു

single-img
27 April 2015

download (5)ബിഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ചലനം റിക്ടർസ്കെയിലിൽ 5.2 രേഖപ്പെടുത്തി . ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി വിവരം ഇല്ല . പശ്ചിമ ബംഗാളിലും പ്രകന്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്.