നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീം സുരക്ഷിതർ

single-img
26 April 2015

aptopix_nepal_earthquakeനേപ്പാളില്‍ കുടുങ്ങിയ ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീം സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. ഇവര്‍ ഉടന്‍ തന്നെ നാട്ടിലേക്ക് യാത്ര തിരിക്കും.  അണ്ടര്‍ 14 വനിത ഫുട്ബോള്‍ ടീമില്‍ 18 അംഗങ്ങളാണ് ഉള്ളത്.