നേപ്പാൾ ഭൂകമ്പം:18 വിദേശ പർവതാരോഹകർ മരണമടഞ്ഞതായി റിപ്പോർട്ട്

single-img
26 April 2015

downloadനേപ്പാൾ ഭൂകമ്പത്തെ  തുടർന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ 18 വിദേശ പർവതാരോഹകർ മരണമടഞ്ഞതായി റിപ്പോർട്ട്. നിരവധി പേർ എവറസ്റ്റിൽ കുടുങ്ങിക്കിടക്കുകയാണ് എന്നും റിപ്പോർട്ട്‌ ഉണ്ട് .