ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം :യു.ഡി.എഫ്. സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വി.എം. സുധീരന്‍

single-img
25 April 2015

downloadലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ പരാജയമന്വേഷിക്കാന്‍ യു.ഡി.എഫ്. നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ കെ.പി.സി.സി.ക്ക് ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് വി.എം. സുധീരന്‍. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഗൗരവമായി പരിശോധിച്ച് ഉടന്‍ നടപടിയെടുക്കും എന്നും  അദ്ദേഹം പറഞ്ഞു.