ഭുകമ്പം: നേപ്പാളിൽ 125ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

single-img
25 April 2015

imagesഭൂകമ്പമുണ്ടായ നേപ്പാളിൽ 125ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തീർത്ഥാനടത്തിനും വിനോദ സഞ്ചാരത്തിനുമായി നേപ്പാളിലേക്ക് പോയവരാണ് കുടുങ്ങിയത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിൽ 45 കോഴിക്കോട് സ്വദേശികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.