ഏഷ്യ ചാമ്പ്യന്‍ഷിപ്പ്:സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി

single-img
24 April 2015

download (1)ഏഷ്യ ചാമ്പ്യന്‍ഷിപ്പ് ബാഡ്മിന്റണ്‍  ലോക ഒന്നാം നമ്പറായ ഇന്ത്യന്‍ താരം സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി.ചൈനീസ് തായ്‌പേയുടെ തായ് സു ലിയിങ്ങിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സൈന തോറ്റത്.