സൗദിയിൽ കൊലക്കുറ്റം ചുമതപ്പെട്ട ഇന്ത്യക്കാരന്റെ തലവെട്ടി

single-img
23 April 2015

downloadസൗദിയിൽ കൊലക്കുറ്റം ചുമതപ്പെട്ട ഇന്ത്യക്കാരന്റെ തലവെട്ടി. കന്നുകാലികളെ മേയ്ച്ചിരുന്ന ഇയാൾ തൊഴിലുടമയെ ചുറ്റികകൊണ്ട് തലയ്ക്ക്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റം.സാജദാ അൻസാരി എന്നയാളുടെ വധശിക്ഷയാണ് വടക്കൻ സൗദിയിൽ വെച്ച് നടപ്പാക്കിയതെന്ന് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. കർശന ഇസ്ലാമിക ശനിയത്ത് നിയമങ്ങൾ നടപ്പാക്കുന്ന സൗദിയിൽ ഈ വർഷം നടപ്പാക്കുന്ന 65ാമത്തെ വധശിക്ഷയാണിത്.