കോഴിക്കോട് ഐ.ഐ.എം പ്രവേശന തട്ടിപ്പ്: രണ്ടുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

single-img
23 April 2015

download (2)കോഴിക്കോട് ഐ.ഐ.എമ്മില്‍ നടന്ന പ്രവേശന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ ലഖ്‌നൗവില്‍നിന്നും സി.ബി.ഐ അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളായ സിയാഗുല്‍ അബ്ബാസ്, അസ്‌ലം അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പ്രവേശനം തരപ്പെടുത്തുന്നതിനായി വിദ്യാര്‍ഥികളില്‍നിന്ന് പണപ്പിരിവ് നടത്തിയവരാണ് ഇവര്‍. അഞ്ച് കോടിയുടെ കോഴ ഇടപാടിലൂടെ 80 പേര്‍ പ്രവേശനം നേടിയതുമായി ബന്ധപ്പെട്ടതാണ് കേസ്.