എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
22 April 2015

download (1)എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ വര്‍ഷത്തെയും പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് ഇത്തവണയും ഉണ്ടായത്. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം പറഞ്ഞു . ഒരു കുട്ടിക്കും കിട്ടിയ മാര്‍ക്ക് കുറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.