പാനൂരിലെ സിപിഎം പ്രവര്‍ത്തകന്‍ വിനോദിന്റെ കൊലപാതകത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
20 April 2015

downloadപാനൂരിലെ സിപിഎം പ്രവര്‍ത്തകന്‍ വിനോദിന്റെ കൊലപാതകത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പാനൂര്‍ വടക്കേ പൊയിലൂര്‍ സ്വദേശി രജിലേഷിനെയാണ് പൊലീസ് അറസ്റ് ചെയ്തത്.
താന്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരെ വിനോദും കൂട്ടാളികളും ആക്രമിക്കാനെത്തിയപ്പോള്‍ ബോംബെറിയുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വിനോദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

 

വിനോദ് കൊല്ലപ്പെട്ട സ്ഥലത്ത് കണ്ട വാള്‍ വിനോദിന്റേത് തന്നെയാണെന്നാണ് പൊലീസും സംശയിക്കുന്നത്.
ഈ മാസം 15ന് അര്‍ദ്ധ രാത്രിയോടെയാണ് ബോംബു സ്ഫാാേടനത്തില്‍ വിനോദ് കൊല്ലപ്പെടുന്നത്. അതേ സമയം വിനോദിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് കാണിച്ച് ബിജെപി നാളെ പാനൂരില്‍ വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്.